പ്രതീകാത്മകമായി വീണ്ടും ബാബരി മസ്ജിദ് തകർത്തു

സ്കൂൾ ദിനത്തോട് അനുബന്ധിച്ച് നൂറിലേറെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ നാടകത്തിലാണ് വെള്ള, കാവി വസ്ത്രമണിഞ്ഞ നിരവധി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ബാബറി മസ്ജിദിന്റെ കൂറ്റൻ പോസ്റ്റർ പൊളിച്ച് രാമക്ഷേത്രം നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവിഷ്ക്കരിച്ചത്.

Update: 2019-12-16 17:31 GMT

Full View

Tags:    

Similar News