ഖുർആൻ കൈകൊണ്ടെഴുതി ലോകറെക്കോർഡിട്ട് ഒരു കശ്മീരി യുവാവ് |THEJAS NEWS

27 വയസ്സുകാരനായ മുസ്തഫ ഇബ്‌നു ജമീലാണ് 500 മീറ്റർ സ്‌ക്രോൾ പേപ്പറിൽ ഖുർആൻ കാലിഗ്രാഫ് ചെയ്ത് റെക്കോർഡിട്ടത്. ഏഴുമാസംകൊണ്ടാണ് മുസ്തഫ ഖുർആൻ കാലിഗ്രാഫ് ചെയ്ത് പൂർത്തിയാക്കിയത്.

Update: 2022-07-09 09:56 GMT

Full View


Tags:    

Similar News