10ാം ക്ലാസുകാരെ കണക്ക് പഠിപ്പിക്കുന്ന മൂന്നാംക്ലാസുകാരന്‍ |chote khan sir|THEJAS NEWS

മഹാനായ ഗണിത-ജ്യോതി ശാസ്ത്രജ്ഞന്‍ ആര്യഭട്ടയുടെ പ്രവര്‍ത്തന മേഖലയായിരുന്ന ബിഹാറിലെ പട്‌ന ജില്ലയിലെ മസൗധിയിലെ ബോബി രാജ് ആണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇവിടെ 10ാം ക്ലാസുകാരെ വരെ കണക്ക് പഠിപ്പിക്കുന്നത് മൂന്നാംക്ലാസുകാരനായ ബോബിയാണ്.

Update: 2022-10-01 13:43 GMT

Full View
Tags:    

Similar News