ബിജെപിയെ തടയാൻ അസാധാരണ നീക്കം | THEJAS NEWS
-ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെടും -പ്രതിപക്ഷം രാഷ്ട്രപതിയെ കാണും -21 പാര്‍ട്ടികള്‍ ഒപ്പുവച്ച കത്ത് നല്‍കും
-ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെടും
-പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
-21 പാര്‍ട്ടികള്‍ ഒപ്പുവച്ച കത്ത് നല്‍കും