തിരുവനന്തപുരം-പാലക്കാട് ട്രെയിന്‍ സര്‍വീസ് പുനനരാംഭിച്ചു

Update: 2019-08-11 08:45 GMT

പാലക്കാട്: കനത്ത മഴമൂലം യാത്ര തടസ്സപ്പെട്ട പാലക്കാട്-തിരുവനന്തപുരം ട്രെയിന്‍ സര്‍വീസ് ഗതാഗതം പുനനരാംഭിച്ചു. ഇതോടെ ഈ റൂട്ടില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും.

അതേസമയം ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ പരിശോധന നടക്കുകയാണെന്നും മഴ കുറഞ്ഞതിനാല്‍ ഈ സര്‍വീസും പുനരരാംഭിക്കാനാവുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News