ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്കു തീപിടിച്ചു

വടകര ഇരിങ്ങല്‍ മേക്കുന്നേരി പരദേവതാ ക്ഷേത്രത്തിലാണ് തീപിടത്തമുണ്ടായത്.

Update: 2021-12-20 18:50 GMT
വടകര: ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്കു തീപിടിച്ച് അപകടം. വടകര ഇരിങ്ങല്‍ മേക്കുന്നേരി പരദേവതാ ക്ഷേത്രത്തിലാണ് തീപിടത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.




Tags:    

Similar News