ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ സഹപ്രവര്‍ത്തകയുടെ പരാതി

എയര്‍പോര്‍ട്ട് ജീവനക്കാരി നല്‍കിയ പരാതിയില്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി മധുസൂദന റാവുവിന് എതിരേയാണ് തുമ്പ പോലിസ് കേസെടുത്തത്.

Update: 2022-01-15 05:38 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ ബലാത്സംഗക്കേസ്. എയര്‍പോര്‍ട്ട് ജീവനക്കാരി നല്‍കിയ പരാതിയില്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി മധുസൂദന റാവുവിന് എതിരേയാണ് തുമ്പ പോലിസ് കേസെടുത്തത്.

ഫ്‌ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് സഹപ്രവര്‍ത്തകയുടെ പരാതി. പോലിസ് കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.


Tags:    

Similar News