ഓണം: ഇന്നുമുതല്‍ കടകള്‍ രാത്രി 9 വരെ തുറക്കാം

Update: 2020-08-26 04:22 GMT

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഇന്നുമുതല്‍ സപ്തംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Onam: Shops will be open till 9 pm from today



Tags:    

Similar News