ഇടുക്കിയില്‍ ആറുവയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നു

Update: 2021-10-03 03:32 GMT

കട്ടപ്പന: ഇടുക്കി ആനച്ചാലില്‍ ആറുവയസ്സുകാരനെ ബന്ധു ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ്. കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. വെള്ളത്തൂവല്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News