ഇറാനില്‍ 940-ലധികം സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു; 18 എണ്ണം പൂര്‍ണമായും നശിച്ചു

Update: 2026-04-12 14:05 GMT

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിലെ 940-ലധികം സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 18 എണ്ണം പൂര്‍ണമായി തകര്‍ന്നതായും ഇറാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. യുഎസ്-ഇസ്രായേല്‍ സംയുക്ത സൈന്യം ആക്രമണം തുടങ്ങിയത് തന്നെ സ്‌കൂള്‍ തകര്‍ത്ത് 168 പെണ്‍കുട്ടികളെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു.

സ്‌കൂളുകള്‍, ആശുപത്രികള്‍, സിവിലിയന്‍ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ നടന്നു. അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള സ്‌കൂളുകള്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി ഉദ്ധരിച്ച് വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags: