കാട്ടില്‍പീടിക റെയില്‍വേ ട്രാക്കിനു സമീപം മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

ഇന്നു രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. പാന്റ്‌റും ഷര്‍ട്ടുമാണ് വേഷം.

Update: 2022-02-18 03:38 GMT
കൊയിലാണ്ടി: കാട്ടില്‍പീടിക റെയില്‍വേ ട്രാക്കിനു സമീപത്ത് നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്ന് സംശയം. ഇന്നു രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. പാന്റ്‌റും ഷര്‍ട്ടുമാണ് വേഷം. 50നും 60നും വയസ്സിനിടയില്‍ പ്രായമുണ്ടെന്നാന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.


Tags:    

Similar News