മലയാളി യുവതി ബഹ്‌റൈനില്‍ നിര്യാതയായി

ഒരുമാസമായി പനി ബാധിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

Update: 2019-05-11 15:21 GMT
മാള: പ്രവാസിയും മാള സ്വദേശിനിയുമായ പുളിക്കല്‍ അനു അബ്ദുള്‍ സലാം (30) ബഹ്‌റൈനിലെ മനാമയില്‍ നിര്യാതനായി. ഒരുമാസമായി പനി ബാധിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭര്‍ത്താവ് അബ്ദു സലാം വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാനുള്ള നടപടികള്‍ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ കീഴില്‍ പുരോഗമിക്കുന്നു. മക്കള്‍: ആമിന, അബ്ദുല്ല.




Tags:    

Similar News