ലോക്ക് ഡൗണ്‍: തേജസ് വാരിക ഓണ്‍ലൈനില്‍ വായിക്കാം

+91 907 212 3020, +91 964 572 8552 നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പി.ഡി.എഫ് വാട്‌സ് ആപ്പില്‍ ലഭിക്കും

Update: 2020-03-31 13:34 GMT

കോഴിക്കോട്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം വീട്ടിലിരിക്കുന്നവര്‍ക്ക് തേജസ് വാരിക വിരല്‍ത്തുമ്പില്‍ വായിക്കാന്‍ അവസരം. തേജസ് ന്യൂസിന്റെ www.thejasnews.com വെബ്‌സൈറ്റില്‍ നിന്ന് വാരിക ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. സേവനം തികച്ചും സൗജന്യമാണ്. അതോടൊപ്പം വാരികയുടെ പി.ഡി.എഫ് വാട്‌സ് ആപ്പില്‍ ലഭിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. +91 907 212 3020, +91 964 572 8552 നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പി.ഡി.എഫ് ലഭിക്കും.

തേജസ് വാരികയുടെ 2020 ഏപ്രില്‍ 01 ലക്കം പി.ഡി.എഫ് ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം





Tags:    

Similar News