കാസര്‍കോട്ട് ഒരു ടണ്ണിലേറെ ചന്ദനം പിടികൂടി

Update: 2020-10-06 02:09 GMT

കാസര്‍കോഡ്: കാസര്‍കോഡ് വന്‍ ചന്ദന വേട്ട. ജില്ലാ കലക്ടറുടെ ഓഫിസിനു സമീപത്തെ വീട്ടില്‍ നിന്നാണ് കലക്ടറും സംഘവും ചേര്‍ന്ന് ചന്ദനം പിടികൂടിയത്. രണ്ടര കോടിയോളം രൂപ വില വരുമെന്നാണ് റിപോര്‍ട്ട്.

Kasargod seized more than a ton of sandalwood




Tags:    

Similar News