കൊവിഡ്: 24 മണിക്കൂറില്‍ 63,262 രോഗികള്‍: അമേരിക്കയില്‍ രോഗബാധിതര്‍ 35 ലക്ഷത്തിലേക്ക്

Update: 2020-07-15 15:01 GMT

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളള അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,262 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 34.28 ലക്ഷമായി. ഇതുവരെ 1.38 ലക്ഷം മരണങ്ങള്‍  രേഖപ്പെടുത്തിയതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 15.49 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി.




Tags:    

Similar News