കൊവിഡ് 19: ഹോം ഐസൊലേഷനിലായിരുന്നയാള്‍ മരിച്ചു
തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇയാള്‍ ദുബയില്‍നിന്ന് നാട്ടിലെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന പൂവാര്‍ സ്വദേശി ഗോപി (65) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽകോളേജ് ഹോസ്പിറ്റൽ ലേക്ക് മാറ്റിയതായി അറിയിയുന്നു.