അടച്ചുപൂട്ടല്‍ ലംഘനം: ഇന്ന് 2282 പേര്‍ അറസ്റ്റില്‍; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2282 പേരാണ്. 1617 വാഹനങ്ങളും പിടിച്ചെടുത്തു.

Update: 2020-04-06 13:20 GMT

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2282 പേരാണ്. 1617 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ

(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി -108, 88, 82

തിരുവനന്തപുരം റൂറല്‍ 147, 153, 120

കൊല്ലം സിറ്റി 197, 198, 172

കൊല്ലം റൂറല്‍ 272, 279, 260

പത്തനംതിട്ട 191, 191, 171

കോട്ടയം 177, 187, 70

ആലപ്പുഴ 144, 147, 89

ഇടുക്കി 95, 46, 20

എറണാകുളം സിറ്റി 31, 42, 15

എറണാകുളം റൂറല്‍ 187, 196, 134

തൃശൂര്‍ സിറ്റി 63, 76, 43

തൃശൂര്‍ റൂറല്‍ 132, 155, 104

പാലക്കാട് 71, 81, 58

മലപ്പുറം 86, 144, 27

കോഴിക്കോട് സിറ്റി 94, 93, 93

കോഴിക്കോട് റൂറല്‍ 19, 19, 6

വയനാട് 51, 21, 39

കണ്ണൂര്‍ 130, 136, 96

കാസര്‍ഗോഡ് 22, 30, 18. 

Tags:    

Similar News