കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വീടിനു നേരെ ആക്രമണം

Update: 2020-03-03 14:09 GMT

ന്യൂഡല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എംപിയുടെ വീടിനു നേരെ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് ആക്രമണം. വീട്ടിലെ ജീവനക്കാരെ മര്‍ദ്ദിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.




Tags:    

Similar News