ദുബയ് കോര്‍ണിഷില്‍ ഉല്ലാസ നൗകയ്ക്ക് തീപിടിച്ചു

Update: 2023-07-02 08:10 GMT

ദുബയ്: ദുബയ് കോര്‍ണിഷില്‍ ഉല്ലാസ നൗകയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അതോറിറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Tags:    

Similar News