ആലപ്പുഴയില്‍ 72 കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

വെട്ടിക്കോട്ട് സ്വദേശി രമണനാണ് അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2019-08-02 13:45 GMT

ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍. വെട്ടിക്കോട്ട് സ്വദേശി രമണനാണ് അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമണനെ കോടതിയില്‍ ഹാജരാക്കി.




Tags:    

Similar News