ഭാര്യയെ തീകൊളുത്തി കൊന്നു
കോട്ടയം മണിമല സ്വദേശി ശോശാമ്മയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ഭര്‍ത്താവ് വര്‍ഗീസ് മാത്യൂവിനും പൊളളലേറ്റു.
കോട്ടയം: ഭാര്യയെ വൃദ്ധന് തീകൊളുത്തി കൊന്നു. കോട്ടയം മണിമല സ്വദേശി ശോശാമ്മയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ഭര്‍ത്താവ് വര്‍ഗീസ് മാത്യൂവിനും പൊളളലേറ്റു. വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറയുന്നു.