ഡെവലപ്പ്‌മെന്റ് ലീഗില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സീനിയര്‍ ടീമിലേക്ക്

ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Update: 2022-05-13 12:02 GMT

പനാജി: ഐഎസ്എല്‍ റിലയന്‍സ് ഡെവലപ്പ്‌മെന്റ് ലീഗില്‍ കളിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ജൂനിയര്‍ ടീമിലെ നിരവധി താരങ്ങള്‍ സീനിയര്‍ ടീമിലേക്ക് വരുന്നു. ഐഎസ്എല്ലിന്റെ അടുത്ത സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കാണ് ഇവര്‍ വരുന്നത്. ഡവലപ്പ്‌മെന്റ് ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നിലവില്‍ മൂന്ന് താരങ്ങളെ ടീമിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും താരങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് അറിയിച്ചു.




Tags:    

Similar News