ലോകകപ്പ് പ്ലേ ഓഫ്; യുക്രെയ്‌ന് ജയം; ഫൈനലില്‍ വെയ്ല്‍സുമായി ഏറ്റുമുട്ടും

Update: 2022-06-02 08:23 GMT




ലണ്ടന്‍: സ്‌കോട്ട്‌ലന്റിനെ 3-1ന് പരാജയപ്പെടുത്തി യുക്രെയ്ന്‍ ലോകകപ്പ് പ്ലേ ഓഫ് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ വെയ്ല്‍സാണ് യുക്രെയ്‌ന്റെ എതിരാളികള്‍. യാര്‍മൊളെങ്കോ യാരെമഷൂക്ക്, ഡൊവ്ബക്ക് എന്നിവരാണ് ഉക്രെയ്‌ന്റെ സ്‌കോറര്‍മാര്‍.




Tags:    

Similar News