പ്രീസീസണ്‍; മെല്‍ബണ്‍ വിക്ടറിക്കെതിരേ മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം

പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന്റെ കീഴിലെ ടീമിന്റെ രണ്ടാം ജയമാണ്.

Update: 2022-07-15 12:55 GMT




സിഡ്‌നി: പ്രീസീസണ്‍ സൗഹൃദമല്‍സരത്തില്‍ മെല്‍ബണ്‍ വിക്ടറിക്കെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ ജയം. സ്‌കോട്ട് മക്ക്‌ടോമിനെ,ആന്റണി മാര്‍ഷ്യല്‍, മാര്‍ക്കസ് റാഷ്‌ഫോഡ്, എഡ്മണ്‍ണ്ട് ലുപാന്‍കു എന്നിവരാണ് മാഞ്ചസ്റ്ററിന്റെ സ്‌കോറര്‍. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന്റെ കീഴിലെ ടീമിന്റെ രണ്ടാം ജയമാണ്.




Tags:    

Similar News