സന്തോഷ് ട്രോഫി; ഗുജറാത്തിന് പരാജയം; സെമി പ്രതീക്ഷയില്‍ ഒഡീഷ

ഒഡീഷയ്ക്ക് വേണ്ടി ചന്ദ്രമുദുലി(37,87) ഡബിള്‍ നേടി. റയ്‌സണ്‍ ടുഡുവിന്റെ(89) വകയാണ് മറ്റൊരു ഗോള്‍.

Update: 2022-04-23 18:36 GMT


മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തി ഒഡീഷ. 3-2നാണ് ഒഡീഷയുടെ ജയം. ജയത്തോടെ അവര്‍ സെമി പ്രതീക്ഷ കാത്തു. ഒഡീഷയ്ക്ക് വേണ്ടി ചന്ദ്രമുദുലി(37,87) ഡബിള്‍ നേടി. റയ്‌സണ്‍ ടുഡുവിന്റെ(89) വകയാണ് മറ്റൊരു ഗോള്‍. പ്രഭല്‍ദീപ്(78), ജയ്കനാനി(90) എന്നിവരാണ് ഗുജറാത്തിനായി വലകുലിക്കിയത്. തോല്‍വിയോടെ ഗുജറാത്ത് സെമി കാണാതെ പുറത്തായി. നേരത്തെ രാജസ്ഥാന്‍ പുറത്തായിരുന്നു.



 




Tags:    

Similar News