ബുണ്ടസാ ലീഗ്; ആറടിച്ച് ബയേണ്‍ സീസണിന് തുടക്കമിട്ടു

Update: 2022-08-06 03:22 GMT


ബെര്‍ലിന്‍: ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് വമ്പന്‍ ജയത്തോടെ തുടങ്ങി.ഫ്രാങ്ക്ഫര്‍ട്ടിനെതിരേ 6-1ന്റെ ജയമാണ് ബയേണ്‍ നേടിയത്. കിമ്മിച്ച്, പവാര്‍ഡ്, സാദിയോ മാനെ, മുസെയ്‌ലാ(ഡബിള്‍), ഗ്നാബറി എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്.




Tags:    

Similar News