സാദിയോ മാനെ ബയേണ്‍ മ്യുണിക്കില്‍

ചെമ്പടയ്ക്കായി 90 ഗോളുകള്‍ നേടിയിട്ടുണ്ട്.

Update: 2022-06-17 15:45 GMT


ബെര്‍ലിന്‍: ലിവര്‍പൂളിന്റെ സൂപ്പര്‍ താരം സാദിയോ മാനെയെ ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ മ്യുണിക്ക് സ്വന്തമാക്കി.30കാരനായ സെനഗല്‍ താരത്തെ 35.1 മില്ല്യണ്‍ യൂറോയ്ക്കാണ് ബയേണ്‍ വാങ്ങിയത്. 2016ല്‍ സതാംപ്ടണില്‍ നിന്നാണ് മാനെ ലിവര്‍പൂളിലെത്തുന്നത്. ചെമ്പടയ്ക്കായി 90 ഗോളുകള്‍ നേടിയിട്ടുണ്ട്.




Tags:    

Similar News