സ്പാനിഷ് ലീഗ്;എട്ട് പോയിന്റ് ലീഡുമായി റയല്‍; സോസിഡാഡിനെ തകര്‍ത്തു

ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ എല്‍ഷെയെ നേരിടും.

Update: 2022-03-06 03:45 GMT


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റാക്കി വര്‍ദ്ധിപ്പിച്ച് റയല്‍ മാഡ്രിഡ്. ആറാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ 4-1നാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.കാമവിങാ, മൊഡ്രിച്ച്, ബെന്‍സിമ, അസെന്‍സിയോ എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയല്‍ നാല് ഗോള്‍ തിരിച്ചടിച്ചത്.


മറ്റ് മല്‍സരങ്ങളില്‍ ഒസാസുന വിയ്യാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി.എസ്പാനിയോള്‍ ഗെറ്റാഫയെ എതിരില്ലാത്ത രണ്ട് ഗോളിനും മറികടന്നു. വലന്‍സിയ 3-1ന് ഗ്രനാഡയെയും തോല്‍പ്പിച്ചു.ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ എല്‍ഷെ




Tags:    

Similar News