പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ജയത്തോടെ തുടങ്ങി; ലിവര്‍പൂളും ചെല്‍സിയും ഇന്നിറങ്ങും

ടോട്ടന്‍ഹാം സതാംപട്ണിനെയും ലീഡ്‌സ് വോള്‍വ്‌സിനെയും നേരിടും.

Update: 2022-08-06 03:13 GMT


എമിറേറ്റസ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് തുടക്കമായി. ആദ്യമല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.മാര്‍ട്ടിനെല്ലി,ഗുയേ(സെല്‍ഫ്) എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.


ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ നേരിടും.മറ്റൊരു മല്‍സരത്തില്‍ ചെല്‍സി എവര്‍ട്ടണുമായി ഏറ്റുമുട്ടും. ടോട്ടന്‍ഹാം സതാംപട്ണിനെയും ലീഡ്‌സ് വോള്‍വ്‌സിനെയും നേരിടും.




Tags: