കരീം ബെന്‍സിമയ്ക്ക് കൊവിഡ്

ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന റയലിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ ബെന്‍സിമയ്ക്ക് നഷ്ടമാവും

Update: 2021-07-23 11:50 GMT


പാരിസ്: റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സിമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാഡ്രിഡിലേക്ക് തിരിക്കുന്നതിന്റെ മുമ്പ് നടത്തിയ പരിശോധനയിലാണ് 33കാരനായ താരത്തിന് രോഗം കണ്ടെത്തിയത്. ഇതോടെ താരം 10 ദിവസം ഐസുലേഷനില്‍ കഴിയും. b.യൂറോയില്‍ നിന്ന് പുറത്തായതിന് ശേഷം ബെന്‍സിമ ഫ്രാന്‍സില്‍ അവധി ആഘോഷിക്കുകയായിരുന്നു.




Tags:    

Similar News