ഐഎസ്എല്‍; ജയ പരമ്പര തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്

മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

Update: 2022-12-04 17:40 GMT

ജെംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയപരമ്പര തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ദിമിത്രിയോസ് ഡയമന്റക്കോസാണ് 17ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം ജയമാണ്. ജയത്തോടെ ടീം ലീഗില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.



 




Tags: