ഏഷ്യാ കപ്പ്; ടീമുകള്‍ യുഎഇയില്‍ എത്തി പരിശീലനം തുടങ്ങി

ബിസിസിഐ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Update: 2022-08-25 06:03 GMT




റിയാദ്: ഏഷ്യാ കപ്പിനുള്ള ടീമുകളെല്ലാം യുഎഇയിലെത്തി. ഇന്ത്യാ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ടീമുകള്‍ പരിശീലനം തുടങ്ങി. മൂന്ന് ടീമിലെയും താരങ്ങള്‍ പരസ്പരം കണ്ടുമുട്ടി ഹസ്തദാനം ചെയ്തു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും വിശേഷങ്ങള്‍ പങ്കുവെച്ചു. ബിസിസിഐ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.









Tags:    

Similar News