ആദ്യം തകര്‍ന്നു; പിന്നെ ഉയര്‍ത്തെഴുന്നേറ്റു; മുംബൈക്കെതിരേ ചെന്നൈ ലക്ഷ്യം 156 റണ്‍സ്

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കുകയായിരുന്നു.

Update: 2022-04-21 16:27 GMT


മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സ് മുന്നോട്ട് വച്ച ലക്ഷ്യം 156 റണ്‍സ്. ആദ്യ തുടരെ തുടരെ വിക്കറ്റുകള്‍ പോയെങ്കിലും പിന്നീട് മുംബൈ വന്‍ തിരിച്ചുവരവ് നടത്തി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കുകയായിരുന്നു. തിലക് വര്‍മ്മ(518), സൂര്യകുമാര്‍ യാദവ്(32), ഹൃദ്വിക്ക് ഷോക്കീന്‍(25) എന്നിവരാണ് മുംബൈയെ കരകയറ്റിയത്. മുഖേഷ് ചൗധരി മൂന്നും ബ്രാവോ രണ്ടും വിക്കറ്റാണ് ചെന്നൈക്കായി നേടിയത്.




Tags: