ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിങ്

Update: 2022-04-02 14:18 GMT


മുംബൈ: ഐപിഎല്ലിലെ ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിങ്. ടോസ് ലഭിച്ച ഡല്‍ഹി ഗുജറാത്തിനെ ബാറ്റിങിനയച്ചു. ഇരുടീമും യഥാക്രമം മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് എന്നിവരെ ആദ്യ മല്‍സരത്തില്‍ പരാജയപ്പെടുത്തി ഒരു ജയം കരസ്ഥമാക്കിയിരുന്നു.




Tags:    

Similar News