2022ലെ ഐപിഎല്ലില്‍ 10 ടീമുകള്‍ പങ്കെടുക്കും

സെപ്തംബര്‍ 19നാണ് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കുന്നത്.

Update: 2021-08-18 06:58 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന അവസാന ഐപിഎല്‍ ആയിരിക്കും ഇത്തവണത്തേതെന്ന് ബിസിസിഐ. അടുത്ത വര്‍ഷം മുതല്‍ ലീഗില്‍ 10 ടീമുകള്‍ പങ്കെടുക്കുമെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ഡുമാല്‍ അറിയിച്ചു.ഈ സീസണ്‍ കഴിയുന്നതോടെ പുതിയ ടീമുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്തംബര്‍ 19നാണ് ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കുന്നത്.




Tags:    

Similar News