ലോകകപ്പ്; ബംഗ്ലാദേശിനെതിരേ നെതര്‍ലന്റസിന് ടോസ്;പ്രോട്ടീസ് സിംബാബ്‌വെയ്‌ക്കെതിരേ

നെതര്‍ലന്റസിന്റെ ആദ്യ ലോകകപ്പ് മല്‍സരമാണ്.

Update: 2022-10-24 03:56 GMT


സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍. ഗ്രൂപ്പ് രണ്ടിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശ് നെതര്‍ലന്റസിനെ നേരിടുന്നു. ടോസ് ലഭിച്ച നെതര്‍ലന്റസ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. നെതര്‍ലന്റസിന്റെ ആദ്യ ലോകകപ്പ് മല്‍സരമാണ്. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക സിംബാബ്‌വെയെ നേരിടും. ഗ്രൂപ്പ് രണ്ടില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.



 


 




Tags:    

Similar News