ഏഷ്യാ കപ്പ്; പാകിസ്താനെ ബാബര്‍ നയിക്കും; ഹസ്സന്‍ അലിക്ക് വിശ്രമം

Update: 2022-08-03 11:13 GMT


കറാച്ചി: ഏഷ്യാ കപ്പിനുള്ള 15 അംഗ പാക് സ്‌ക്വാഡിനെ പിസിബി പ്രഖ്യാപിച്ചു. ബാബര്‍ അസം തന്നെ ടീമിനെ നയിക്കും. ഹസ്സന്‍ അലി അന്താരാഷ്ട്ര ക്രികക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും പിസിബി അറിയിച്ചു.

ടീം: ഷഹദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹ്‌മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ അഫ്രീഡി, ഷാനവാസ് ദുഹാനി, ഉസ്മാന്‍ ഖദിര്‍.




Tags:    

Similar News