ഊരിപ്പിടിച്ച തള്ളും.. സോറി, വാളും മുഖ്യനും SHANIDASHA | THEJAS NEWS

ഊരി പിടിച്ച വാളിന് മുന്നിലൂടെ നടന്ന സഖവിന് ഇപ്പോൾ വോട്ടുചെയ്ത ജനത്തിന് മുന്നിലൂടെ നടക്കാൻ കനത്ത പോലിസ് കാവൽ വേണ്ടി വന്നിരിക്കുകയാണ്. മടിയിൽ കനമുള്ളവൻ പേടിച്ചൽ പോരെ പിണറായി സഖാവേ എന്നാണ് ശനിദശയ്ക്ക് ചോദിക്കാനുള്ളത്.

Update: 2022-06-18 14:16 GMT

Full View


Tags:    

Similar News