കിംഗ് ഫഹദ് കോസ്‌വേ തുറക്കുന്നത് തീരുമാനമായില്ല

Update: 2020-05-29 13:53 GMT

ദമ്മാം: കൊവിഡ് 19 അടിസ്ഥാനത്തില്‍ സൗദിയില്‍ നടപ്പാക്കിയ 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കുമെങ്കിലും സൗദിയും ബഹ്റൈനും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴി എന്നു യാത്ര പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പലരും ഇക്കാര്യ അറിയാന്‍ താത്പര്യപ്പെട്ടിരുന്നെങ്കിലും ഉന്നതധികൃതരില്‍ നിന്നും കോസ് വേ തുറക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല കോസ് വേയുടെ ബന്ധപ്പെട്ട മേധാവി അറിയിച്ചു.

Tags:    

Similar News