സോഷ്യല്‍ ഫോറം നിയമ സഹായത്തോടെ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് നാട്ടിലേക്ക് തിരിക്കുന്ന ശുഐബിന് മഹായില്‍ ഫോറം പ്രവര്‍ത്തകരായ അസ്‌ലം മുണ്ടക്കല്‍, നാസര്‍ ചാലിപ്പുറം രേഖകള്‍ കൈമ�
ഹുറൂബ് പിന്‍വലിക്കുന്നതിന് വേണ്ട നിരവധി ശ്രമങ്ങള്‍ സ്‌പോണ്‍സറുമായി നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകരായ ഹനീഫ് മഞ്ചേശ്വരം, അബ്ദുര്‍ റഹ്മാന്‍ പയ്യനങ്ങാടി എന്നിവരെ സമീപിക്കുന്നത്. ഇവരുടെ അബഹ ലേബര്‍ കോടതിയിലെ നിരന്തരമായ ഇടപെടലുകളാണ് ഷുഐബിനെ നാട്ടിലെത്താന്‍ സഹായിച്ചത്. നേരത്തേ സഹകരിക്കാതിരുന്ന സ്‌പോണ്‍സര്‍ രണ്ടു തവണയാണ് അബഹ ലേബര്‍ കോടതിയില്‍ ഹാജരായത്. ജിദ്ദയില്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ നാട്ടിലേക്ക് തിരിച്ച് ശുഐബ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച സോഷ്യല്‍ ഫോറം പ്രതിനിധികളെ നന്ദി അറിയിക്കാനും മറന്നില്ല.
Shuaib reached homeland in legal aid of Social Forum