സൗദി: കൊവിഡ് അപകട സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രതപാലിക്കണം

കൊവിഡ് 19 പടരാതിരിക്കാന്‍ ആവശ്യമായ നടിപടികള്‍ കൈ കൊള്ളാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ഇത് കണക്കിലെടുത്ത് സാമുഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും മറ്റു പ്രോട്ടോകോള്‍ തുടരുകയും വേണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ഉപദേശിച്ചു.

Update: 2020-10-27 14:20 GMT

ദമ്മാം: കൊവിഡ് ബാധിതതരുടെ എണ്ണം കൂടാതിരിക്കാനും വീണ്ടും അപകടാവസ്ഥയിലെത്താതിരിക്കാനും എല്ലാവരും ജാഗ്രത പാലിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആവശ്യപ്പെട്ടു.

കൊവിഡ് 19 പടരാതിരിക്കാന്‍ ആവശ്യമായ നടിപടികള്‍ കൈ കൊള്ളാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ഇത് കണക്കിലെടുത്ത് സാമുഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും മറ്റു പ്രോട്ടോകോള്‍ തുടരുകയും വേണമെന്ന് അദ്ദേഹം ഉപദേശിച്ചു.

Tags:    

Similar News