സൗദി: തനൂമ മലയില്‍ തീപിടിച്ചു

സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂണിറ്റുകള്‍ എത്തിയിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

Update: 2020-10-22 18:48 GMT

ദമ്മാം:അസീര്‍ പ്രവിശ്യയിലെ തനൂമ മലയില്‍ തീപിടുത്തം. സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂണിറ്റുകള്‍ എത്തിയിട്ടും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. തീ നിയന്ത്രണവിധേയമായില്ലെങ്കില്‍ സൗദി അരംകോ യൂനിറ്റുകള്‍ നാളെ തീഅണക്കാന്‍ രംഗത്തിറങ്ങും.







Tags:    

Similar News