ജാമിഅ മില്ലിയ്യയിലെ പോലിസ് നടപടി: പ്രതിഷേധാര്‍ഹം

ജനാധിപത്യ സമരങ്ങളെ ഭരണകൂടത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

Update: 2019-12-16 11:35 GMT

ജുബൈല്‍: ജാമിഅ മില്ലിയില്‍ നടന്ന സംഘി പോലിസിന്റെ ഭീകരതക്കെതിരേ രാജ്യത്തെ ജനാധിപത്യ സമൂഹം രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ സമരങ്ങളെ ഭരണകൂടത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കീ ച്ചേരി, മുസ്തഫ ഖാസിമി, കുഞ്ഞിക്കോയ താനൂര്‍ സംബന്ദിച്ചു.




Tags: