കുവൈത്തില്‍ മലയാളി യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി

പത്തനംതിട്ട അയിരൂര്‍ സ്വദേശി സോമശേഖരനാണ് (39) ജോലിസ്ഥലത്ത് വെച്ച് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് ജീവനൊടുക്കിയത്.

Update: 2019-11-30 00:41 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി. പത്തനംതിട്ട അയിരൂര്‍ സ്വദേശി സോമശേഖരനാണ് (39) ജോലിസ്ഥലത്ത് വെച്ച് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് ജീവനൊടുക്കിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.




Tags:    

Similar News