കുവൈത്തില്‍ മലയാളി മരിച്ചു

കൊല്ലം കരുനാഗപള്ളി ആദിനാട് കാട്ടില്‍ കടവ് സ്വദേശി കൃഷ്ണ ഭവനത്തില്‍സുനില്‍ കുമാര്‍ (53) ആണ് മരിച്ചത്.

Update: 2020-05-28 16:58 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപള്ളി ആദിനാട് കാട്ടില്‍ കടവ് സ്വദേശി കൃഷ്ണ ഭവനത്തില്‍സുനില്‍ കുമാര്‍ (53) ആണ് മരിച്ചത്. ഫിന്താസിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് മരണമടയുകയുമായിരുന്നു. ഗള്‍ഫ് എഞ്ചിനീയറിങ് കമ്പനിയില്‍ ഫോര്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ വിജി. മകന്‍ ദേവ ദര്‍ശ്ശന്‍. നന്ദലത്ത് ജനാര്‍ദ്ദനന്‍- സതിയമ്മ എന്നിവരുടെ മകനാണ്. 

Tags:    

Similar News