മദീനയില്‍ നിര്യാതനായി

പള്ളിക്കര പുനത്തില്‍ കുനിതാഴ ഒ ബി കുഞ്ഞമ്മദ് ആണ് മരിച്ചത്‌

Update: 2020-02-24 13:48 GMT

പയ്യോളി: ഭാര്യയും മകനുമൊപ്പം ഉംറക്ക് പോയ പള്ളിക്കര പുനത്തില്‍ കുനിതാഴ ഒ ബി കുഞ്ഞമ്മദ് (68) മദീനയില്‍ നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് ഉംറക്കായി പോയത്. ഭാര്യ: കദീജ. മക്കള്‍: റഫീക്ക്, രഹ്ന. മരുമക്കള്‍: നിസാര്‍ (കൊയിലാണ്ടി), ഹസ്‌ന. സഹോദരങ്ങള്‍: അബ്ദുല്ല, മമ്മദ്, അബൂബക്കര്‍, അബദുര്‍ഹ്മാന്‍ അമീര്‍, റസാക്ക്.


Tags:    

Similar News