സൗദിയില്‍ സപ്തംബര്‍ 30 വരെ ഇഖാമ, റീ എന്‍ട്രി വിസ പുതുക്കി നല്‍കും

Update: 2020-09-07 13:27 GMT

ദമ്മാം: സൗദിക്കകത്തും പുറത്തുമുള്ള കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമയും റീ എന്‍ട്രി വിസയും പുതുക്കിനല്‍കുമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.

ആഗസ്ത് ഒന്നിനും 31 നുമിടയില്‍ കാലാവധി അവസാനിച്ച ഇഖാമയും റീ എന്‍ട്രി വിസയും സപ്തംബര്‍ 30 വരെ കാലപരിധിക്കാണ് സൗജന്യമായി പുതുക്കിനല്‍കുകയെന്ന് ജവാസാത് വ്യക്തമാക്കി. 

Tags: