മാസപ്പിറവി അറിയിക്കണമെന്ന് സൗദി സുപ്രിം കോടതി

നാളെ വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയത്.

Update: 2020-07-18 14:41 GMT

ജിദ്ദ: ദുല്‍ ഹജ്ജ് മാസ പ്പിറവി ദര്‍ശിക്കാന്‍ സൗദി സുപ്രിം കോടതി വിശ്വസികളോട് നിര്‍ദേശിച്ചു. നാളെ വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയത്. മാസം കാണുന്നവര്‍ ബന്ധപ്പെട്ട കോടതികളില്‍ മതിയായ തെളിവോടെ വിവരം നല്‍കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.


Tags:    

Similar News