സോഷ്യല്‍ ഫോറം ഇഫ്താര്‍ സംഗമം നടത്തി

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ അറൈഫി ബ്രാഞ്ച് ഇഫ്താര്‍ സംഗമം നടത്തി. ജുബൈല്‍ ഫിഷ് മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ നടത്തിയ ഇഫ്തര്‍ വിരുന്നില്‍ നിരവധി പേര്‍ പങ്കെടുത്തു.

Update: 2019-05-14 08:52 GMT

ജുബൈല്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ അറൈഫി ബ്രാഞ്ച് ഇഫ്താര്‍ സംഗമം നടത്തി. ജുബൈല്‍ ഫിഷ് മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ നടത്തിയ ഇഫ്തര്‍ വിരുന്നില്‍ നിരവധി പേര്‍ പങ്കെടുത്തു. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ഏരിയ പ്രസിഡന്റ് സലീം മൗലവി റമദാന്‍ സന്ദേശം നല്‍കി. സോഷ്യല്‍ ഫോറം ബ്രാഞ്ച് പ്രസിഡന്റ് ശിഹാബ് കൈപ്പഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗം അജീബ് മൂവാറ്റുപുഴ സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികളായ റിയാസ് കോട്ടയം, ഖാലിദ് കുട്ടി, ഷിബിന്‍ റഹ്മാന്‍, യൂനുസ് പട്ടാമ്പി നേതൃത്വം നല്‍കി.




Tags:    

Similar News