സൗദി അറേബ്യയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-04-26 16:29 GMT

ദമ്മാം: സൗദി അറേബ്യയിലെ ബുറൈദയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ആദിക്കാട്ടുകുളങ്ങര തെരുവില്‍ തറയില്‍ പരേതനായ പിച്ച മുഹമ്മദ് റാവുത്തറുടെ മകന്‍ ഹബീസ് ഖാന്‍(48) ആണ് മരിച്ചത്. 20 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റംല. മക്കള്‍: ബിലാല്‍, മിന്‍ ഹാജ്.


Tags:    

Similar News